
സുഹൃത്തുക്കളേ,
പാടാന്‍ പഠിക്കുകയും,അത് റെക്കോര്‍ഡ് ചെയ്യാന്‍ പഠിക്കുകയും, അത് ഈ ബ്ലോഗ്ഗില്‍ പിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു പണി മാത്രമെ ആയുള്ളൂ
ഒക്കെ ഇപ്പൊ ശരിയാക്കിത്തരാട്ടാ!
പാടാന്‍ പഠിക്കുകയും,അത് റെക്കോര്‍ഡ് ചെയ്യാന്‍ പഠിക്കുകയും, അത് ഈ ബ്ലോഗ്ഗില്‍ പിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു പണി മാത്രമെ ആയുള്ളൂ
ഒക്കെ ഇപ്പൊ ശരിയാക്കിത്തരാട്ടാ!
"എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാന്‍"
ഒരു ട്രയല്‍ ഗീതം ശ്രവിച്ചിട്ടു പോകാം!
ഏതായാലും വന്നതല്ലേ!
|
29 comments:
വാഴക്കോടാ , നന്നായിരിക്കുന്നു . ഞാന്‍ തന്നെ തേങ്ങാ ഉടയ്ക്കാം
"ഠോ ഠോ ഠോ "
സോറി ആകാശത്തേക്ക് മൂന്നു വെടി വെച്ചതാണ് .ആവേശം കൊണ്ട് :)
എന്നാ തേങ്ങാ എന്റെ വക.
:)
കോള്ളാം, മാപ്പിളപ്പാട്ടുകള്‍ പോരട്ടെ ബായക്കോടാ.
ന്റെ പടച്ചോനെ.. ഇങ്ങള് പുലിയാണല്ലോ കോയാ..
ബായക്കോടാ ങള് കസറീന്ന്....
ന്റെ...ബത് രീങ്ങളെ ...ന്തായീ കേക്കിണേ ?
ആസ്സലായി...വാഴക്കോടാ
awesome singing...you got the stuff mr.vazhakodan.
സൂപ്പറായി വാഴക്കോടാ..ഇനിയും പോരട്ടെ..!
കലക്കീ ബായക്കോഡാ.അനക്ക് ഇന്റ വക ബിരിയാണീം നെയ്ച്ചോരും.ഈ പരിപാഡി നിർത്തിക്കളയല്ലേ പഹയാ ജ്.
:)
കലക്കി...തകര് ത്തു....
ഇന്നാണു മുഴുവനും കേട്ടാസ്വദിച്ചത്...അഭിവാദ്യങ്ങള്‍ ...
patt kollam;but one dout;one patt ullo?111111
You are a singer too! Your voice is a different one!congrats!
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്റ് ബോക്സില്‍ കണ്ടു മുട്ടാം
mappelapattna kollaruthe;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;pls
ഇഷ്ടമായീ..
നന്നായിട്ടുണ്ട്...
ആശംസകള്‍
സസ്നേഹം,
ശ്രീദേവിനായര്‍
പാട്ട് കേട്ടു.പക്ഷേ ഇതു പുതു തലമുറയുടെ "മാപ്പിളപ്പാട്ട്" ആണ്.ഒറിജിനല്‍ മാപ്പിളപ്പാട്ട് പ്രതീക്ഷിക്കുന്നു.
ഓ.ടോ: പാട്ടുകളുടെ കരോകെ എവിടുന്ന് കിട്ടും?മോളെക്കൊണ്ടൊന്ന് പാടിപ്പിക്കാനാണ്.മാനന്തവാടി ഉപജില്ലാ കലോല്‍സവത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം അവള് നയിച്ച സംഘഗാനത്തിനാണ് ഒന്നാംസ്ഥാനം.
mail pls in abid.areacode@gmail.com
mone..enthayee kaanichathu....nannayirunnu ketto...p-nne aa sruthiyonnu shradikkanam.mukalilekku paadumbol entho sangathi varaathathu pole
വാഴക്കോടാ, പാട്ടും ആലാപനവും എല്ലാം നന്നായിട്ടുണ്ട്. എങ്കിലും മാപ്പിളപ്പാട്ടിന്റെ തനതായ ശൈലിവിട്ട് ഒരു രീതിയായി തോന്നി.
മോനെ കുട്ടാ..നന്നായിരിക്കുന്നു കേട്ടോ. സംഗതികള്‍ ഒക്കെ എല്ലായിടത്തും ഉണ്ട്...all the best...വരാന്‍ വൈകിയതില്‍ പരിഭവം തോന്നരുത്...
എനിക്കു മാപ്പിളപ്പാട്ടുകള്‍ വളരെ ഇ ഷ്ട്ടമാണു . കുറച്ചു മാസങ്ങള്‍ മലപ്പുരത്തായിരുന്നപ്പോള് പാട്ടുകള്‍ കേള്‍ക്കാനുള്ള അവസരങ്ങള്‍ കിട്ടിയിരുന്നു. നന്നായിരിക്കുന്നു ആശംസകള്‍........
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഇത് ഒരു പ്രാക്ടീസും ചെയ്യാതെ റെക്കോര്‍ഡിംഗ് & മിക്സിംഗ് ടെസ്റ്റ് ചെയ്യാന്‍ വേണ്ടി ചെയ്തതാണ്. നല്ല പാട്ടുകളുമായി ഞാന്‍ ഉടനെ നിങ്ങളുടെ മുന്നില്‍ വരാം. പാടാനുള്ള കഴിവുകളൊക്കെ പ്രവാസ ജീവിതം തുടങ്ങിയപ്പോള്‍ മറന്നു പോയി.ഒന്ന് പ്രാക്ടീസ് ചെയ്യാന്‍ പോലും അവസരം കിട്ടാറില്ല. അതിന്റെയൊക്കെ പോരായ്മകള്‍ ഈ പാട്ടിലുണ്ട് എന്ന് എനിക്ക് ബോധ്യമുണ്ട്.അതെല്ലാം ശരിയാക്കി നല്ല കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളുമായി ഞാന്‍ എത്താം. ഇപ്പോള്‍ പാട്ടുകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ ഈ പ്രോത്സാഹനം എനിക്ക് വീണ്ടും പാടാന്‍ പ്രചോദനം നല്കുന്നു.
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം.
Good Spirit. I am from very nearest place of Vazhacode - Paruthipara. I hv made 2-3 albums. contact me thru email zeenalayam@gmail.com. NAZEER ZEENALAYAM, working in Delhi
Vyathyasthamaya Shabdam.. Nannayirikkunnu. Ashamsakal...!!!
Nazeer Bhai I will contact you soon!
Thanks for the comments!
മാഷേ,
തകര്‍ത്തിട്ടുണ്ട്...
ആശംസകള്‍...
:)
മായച്ചത് , തെറ്റിപോയതാ ജമ്മക് മോനെ, അത് തെറിയായി പോയി, ഇജ്ജ് ഷമിക്ക് , താരാട്ട് ഒക്കെ പാടണം എന്നാലേ ജമ്മക് ഉറങ്ങാനോക്കെ
പറ്റുലോ, അടുത്ത പാട്ട് മോന് പാടുന്നത് വരെ ഉറങ്ങാലോ അതിനാ
നല്ലോണം പാടണേ
വാഴക്കോടന്‍,
വളരെ നന്നായിട്ടുണ്ട്...
ആശംസകള്‍...
വാഴക്കോടന്‍ മാഷിന്റെ പാട്ട് ഇഷ്ടമായി. മാഷ് എന്റെ ബ്ലോഗിലിട്ട ഉപദേശമാണ് ഇവിടെ എത്താന്‍ കാരണം. കൂടുതല്‍ പാട്ടുകള്‍ പ്രതീക്ഷിക്കുന്നു.
കൊള്ളാം ട്ടാ ഗഡീ...
Post a Comment