Saturday, June 20, 2009

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള...

ഒരു മൈലാഞ്ചി പാട്ടായാലോ?
കേട്ട് നോക്കി അഭിപ്രായം അറിയിക്കുമല്ലോ?

ഇതിന്റെ ഒറിജിനല്‍ ട്രാക്ക് ഇത്തിരി സ്ലോ ആണ്.ശ്രീ. ഉമ്മര്‍ കുട്ടിയും, ബാപ്പു ഇടപ്പാളും, മാര്‍ക്കൊസുമെല്ലാം ഈ ഗാനം ആലപിച്ചിട്ടുണ്ട്. അവരില്‍ നിന്നും വ്യതസ്തമായി ട്രാക്കിന് ഒരു പൊടി സ്പീഡ് കൂടുതലുണ്ട്.
റെക്കോര്‍ഡ്‌ ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഓരോന്നായി തീര്‍ത്ത്‌ വരുന്നു.
അഭിപ്രായം അറിയിക്കുമല്ലോ...
സസ്നേഹം,
വാഴക്കോടന്‍.


Get this widget Track details eSnips Social DNA

37 comments:

വാഴക്കോടന്‍ ‍// vazhakodan said...

റെക്കോര്‍ഡ്‌ ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഓരോന്നായി തീര്‍ത്ത്‌ വരുന്നു.
അഭിപ്രായം അറിയിക്കുമല്ലോ...
സസ്നേഹം

അരുണ്‍ കരിമുട്ടം said...

കേട്ടു, ഇഷ്ടായി..
:)

Arun said...

കൊള്ളാം വാഴക്കോടാ, തകര്‍പ്പന്‍........
ശരിക്കും തകര്‍ത്ത് കേട്ടോ. ഇനിയും പോരട്ടെ ഇതുപോലെ....

Appu Adyakshari said...

വാഴക്കോടന്‍,

കേട്ടു. നന്നായിട്ടുണ്ട്.

ബോണ്‍സ് said...

അടിപൊളി!!

ജിജ സുബ്രഹ്മണ്യൻ said...

കുടമുല്ലച്ചിരി നന്നായി ആസ്വദിച്ചു.എനിക്ക് മാപ്പിളപ്പാട്ടുകൾ ഒത്തിരി ഇഷ്ടമാണു.ഒര അഭിപ്രായം പറഞ്ഞാൽ അധികപ്രസംഗമാവില്ലെന്നു കരുതട്ടെ.പാട്ടു പാടുന്നതിനൊപ്പം തന്നെ അതിന്റെ വരികൾ കൂടി ഇവിടെ ഇട്ടാൽ നന്നായിരുന്നു.ഒപ്പം അതിനെ കുറിച്ചുള്ള മറ്റു അറിയാവുന്ന വിവരങ്ങളും

ramanika said...

kollam!

Junaiths said...

ബായെ ഇത് ഞങ്ങളുടെ കല്യാണ സിഡിയില്‍ ഉള്ളതാ..ആ നിമിഷങ്ങള്‍ ഓര്‍ത്തു പോയി..(തേങ്ങുന്നു)
നന്നായിട്ടുണ്ട്..

Anitha Madhav said...
This comment has been removed by the author.
Anitha Madhav said...

വാഴക്കോടാ പാട്ട് രസായി കേട്ടോ.ഒരു ഡാന്‍സ് മൂഡ് കിട്ടി ശരിക്കും.നന്നായി.ഇനിയും പോരട്ടെ ഇതുപോലെയുള്ള അടിപൊളി പാട്ടുകള്‍...

Sureshkumar Punjhayil said...

Ganagambheeram... Hridyam... Manoharam... Oru padu Nandi Vazakkodan... Ashamsakalum...!!!

പകല്‍കിനാവന്‍ | daYdreaMer said...

ഡാ നീ ഇനി മാപ്പിളപ്പാട്ട് മാത്രം പാടിയാല്‍ മതി.. ഇത് മാര്‍ക്കോസ്‌ ഒന്നും അല്ലല്ലോ അല്ലെ..

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.
അരുണ്‍ : ഇഷ്ടമായതില്‍ സന്തോഷം
അപ്പുവേട്ടന്‍ : അഭിപ്രായത്തിന് നന്ദി,ഇനിയും വരണേ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കൂ എനിക്ക് നന്നാവാനാണ്.
ബോണ്‍സ് : നന്ദി, കരോക്കേ ട്രാക്ക്‌ വോളിയം കുറയുന്നില്ല.അതാണ്‌ ഇത്തിരി കേറി നില്‍ക്കുന്നത്.
കാന്താരിക്കുട്ടി : പറഞ്ഞത് അധികപ്രസംഗം അല്ലാട്ടോ. വരികള്‍ ഞാന്‍ കിരണിന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം. അവിടെയല്ലേ എല്ലാ പാട്ടുകളുടെയും ലിറിക്സ്. എന്താ അത് പോരെ?
രമണിക : നന്ദി
ജുനൈത് : കല്യാണ സിഡിയിലെ കാര്യം ഓര്‍ത്തപ്പോള്‍ എന്താ ഒരു തേങ്ങല്‍? ഓര്‍ക്കാനിഷ്ടപ്പെടാത്തത് വല്ലതും ഓര്‍ത്തപോലെ :)
അനിത മാധവ്‌ : നന്ദി. ഇനിയും നല്ല പാട്ടുകളുമായി വരാം.
സുരേഷ് : നന്ദി,ഇനിയും വരുമല്ലോ.

വാഴക്കോടന്‍ ‍// vazhakodan said...

ഡാ പകലാ നീ എന്നെ ഇങ്ങനെ പുകഴ്ത്തല്ലേ. ഞാന്‍ പാടിപ്പാടി തെളിയട്ടെടാ.കള്ളന്‍ അപ്പോഴേക്കും കണ്ണ് വെച്ചു :)

കാപ്പിലാന്‍ said...

ശരിക്കും ആസ്വദിച്ചു വാഴേ .

ബഷീർ said...

വാഴക്കോടൻ,

എന്റെ ഈ സിസ്റ്റത്തിൽ ഈ കുന്ത്രാണ്ടം തുറക്കുന്നില്ല. അതിനാൽ വീട്ടിൽ നിന്ന് കേൾക്കാം.

ബാപ്പു ഇടപ്പാളല്ല .ബാപ്പു എടപ്പാൾ

പാവപ്പെട്ടവൻ said...

എന്‍റെ പൊന്നു വാഴക്കോട ഇത് വാഴക്കൊടന്‍ തന്നെയാണോ വിശ്വസിക്കാന്‍ കഴിയുന്നില്ല നന്നായിട്ടുണ്ട്
ആത്മാര്‍ത്ഥമായ ആശംസകള്‍

VEERU said...

angadu thakarkku !!!iniyum porattennu !!

ഗന്ധർവൻ said...

ബോധിച്ചു ശ്ശി ബോധിചു ആൾ കാണണ പോലല്ല

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട കൂട്ടുകാരെ,
വിലയേറിയ നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയും നല്ല പാട്ടുകള്‍ പാടാന്‍ എനിക്ക് പ്രചോദനം നല്‍കുന്നു. എന്നെ പ്രോത്സാഹിപ്പിക്കാന്‍ ഇവിടെയെത്തിയ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

hameed said...

kettu ishtamayi

hameed said...

kettu ishtamayi

Rafeek Wadakanchery said...

മോനെ വാഴക്കോടാ നന്നായിട്ടുണ്ട് കേട്ടോ..മൊത്തത്തില്‍ കൊള്ളാം കേട്ടോ..എന്നാലും കുറച്ചു പ്രശ്നങ്ങളുണ്ട്. ഞാനിവിടെ എഴുതി വച്ചിട്ടു ണ്ട് ..ആ ഹാള്‍ ഇഫക്ട് ഇത്രെയും വേണ്ടാ കേട്ടോ..
സാരമില്ല അടുത്ത റൌണ്ടില്‍ ശ്രദ്ധിക്കണം ..

ഞാന്‍ ആചാര്യന്‍ said...

:D

എന്താ പറയേണ്ടത് വാഴക്കോടാ, താളം പിടിച്ച് തുടങ്ങിയത് അറിഞ്ഞില്ലാ. (കുറ്റം പറയാനാണേല്‍ ആ ഷഡ്ജം ...)

Husnu said...

Good Singing.
Nice Voice.
Congrats...

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ മൊഞ്ചുള്ള,നല്ല്യീണള്ള വരികൾ

വിജയലക്ഷ്മി said...

kettu nannaayirikkunnu...

റഷീദ് .ബഹ്‌റൈന്‍ said...

ബായക്കോടാ , പാട്ട് നാന്നായിട്ടുണ്ട് , കൊച്ചിന് ഭാവിയുണ്ട് , കൂകി കൂകി അല്ല പാടി പാടി തെളിയണം കേട്ടോ , എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ, ഒരു അല്പം ഇരട്ടി മധുരം കഴിച്ചു കൂടെ , ശബ്ദം കുറച്ചു കൂടി ഷാര്‍പ് ആയാല്‍ പിന്നെ ആര്‍കും തൊടാന്‍ കിട്ടില്ല ബായയെ

റഷീദ് .ബഹ്‌റൈന്‍ said...
This comment has been removed by the author.
jyo.mds said...

പാട്ടു കേട്ടു-ഇതാണൊ ഒപ്പനപ്പാട്ട്?
നന്നായിട്ടുണ്ട്

gyfhjojhgfg said...

ikka nannayittund tto.....

gyfhjojhgfg said...

very nice

Mohamedkutty മുഹമ്മദുകുട്ടി said...

കുടമുല്ല...കേട്ടു .നന്നായിട്ടുണ്ട്.എത്താന്‍ അല്പം വൈകി ,ക്ഷമിക്കുക.വീണ്ടും വരാം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹുംം...കൊള്ളാലോ..
ഒരു ചെറിയ മുഴക്കമുണ്ട്..
ഹാള്‍ എന്ന മോഡിലിലിട്ടാണോ ഇതു റെക്കോഡ് ചെയ്തത്???

ജാലി said...

നന്നായിട്ടുണ്ട്.............

yousufpa said...

കുഴപ്പമില്ലെടോ വാഴേ...

Hamza Vallakkat said...

ട്രാക്കിന് ഒരു പൊടി സ്പീഡ് കൂടുതലുണ്ട്.കൊള്ളാം